മെഡിക്കൽ ക്യാമ്പ്

റാന്നി: തബോർ പി.വൈ.പി.എയും ബി.എം.സി മെഡി കെയർ വെച്ചൂച്ചിറയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും, ഹോം മെഡിക്കൽ കൺസൽറ്റിങ്​ സേവനവും എഴോലി മാരോട്ടിപ്പത്തൽ, വളവൊടികാവ് പ്രദേശങ്ങളിലും നടത്തി. അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്‌ അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. പാസ്​റ്റർ. പി. കെ. മാത്യു അധ്യക്ഷത വഹിച്ചു. ബി.എം.സി ഡയറക്ടർ ഡോ. മനു വർഗീസ്, പി.വൈ.പി.എ പ്രസിഡൻറ്​ ശ്യാം യോഹന്നാൻ, ജോബിൻ തൈച്ചേരി, ജെറോം വര്ഗീസ് എന്നിവർ നേതൃതം നൽകി. --------- Ptl rni - 6 camp ഫോട്ടോ: തബോർ പി.വൈ.പി.എയും ബി.എം.സി മെഡി കെയറും സംയുക്തമായി സംഘടിപ്പിച്ച ​ അങ്ങാടി പഞ്ചായത്ത് പ്രസിഡൻറ്‌ അഡ്വ. ബിന്ദു റെജി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.