തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞു

വടശ്ശേരിക്കര: പെരുനാട് പൂവത്തുംമൂടിന് സമീപം . ആർക്കും പരിക്കില്ല. ഞായറാഴ്ച രാവിലെ ശബരിമല തീർഥാടനം കഴിഞ്ഞ്​ പമ്പയിൽനിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. രണ്ടു കുട്ടികൾ ഉൾപ്പെടെ അടൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. വടശ്ശേരിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.