വടശ്ശേരിക്കര: നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽനിന്ന് 50ന് മുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല / വിവാഹിതയല്ല എന്ന സാക്ഷ്യപത്രം വില്ലേജ് ഓഫിസറോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തിയത് ഡിസംബർ 31നകം പഞ്ചായത്തിൽ സമർപ്പിക്കണം. 60 വയസ്സ് പൂർത്തിയായവർ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.