പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽനിന്ന് വിധവ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല എന്നുള്ള വില്ലേജ് ഓഫിസറുടെയോ ഗസറ്റഡ് ഉദ്യോഗസ്ഥൻെറയോ സാക്ഷ്യപത്രം ഈ മാസം 31ന് മുമ്പ് നഗരസഭ ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. must..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.