കോന്നി: സി.പി.എം കോന്നി ഏരിയ സമ്മേളനം സി.ജി. ദിനേശ് നഗറിൽ ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ആർ. രാജേന്ദ്രൻ പതാക ഉയർത്തി. മലയാലപ്പുഴ മോഹനൻ (കൺ.), കെ.എം. മോഹനൻ നായർ, രേഷ്മ മറിയം റോയി, സി. സുമേഷ് എന്നിവർ അംഗങ്ങളായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഞായറാഴ്ച ചർച്ചക്കുള്ള മറുപടിയും തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.