സൗഹൃദസംഗമം ഇന്ന്

പത്തനംതിട്ട: 'ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിക്കുന്ന കാമ്പയി​ൻെറ ഭാഗമായി ശനിയാഴ്ച സൗഹൃദസംഗമം നടക്കും. പത്തനംതിട്ട ഇസ​്​ലാമിക് സൻെററിൽ ഉച്ചക്ക്​ രണ്ടിന് ജംയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് അബ്്ദുൽ ശുക്കൂർ മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ് ഷാജി ആലപ്ര അധ്യക്ഷത വഹിക്കും. ഷെഹീർ മൗലവി, ഡോ. സക്കീർ ഹുസൈൻ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.