ഭിന്നശേഷി ദിനാചരണം

പത്തനംതിട്ട: ഡിഫറൻറ്​ലി ഏബിൾഡ് പീപിൾസ് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലോക കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അച്ചൻകുഞ്ഞ് തിരുവല്ല അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, റെനീഷ് മുഹമ്മദ്, പി.എസ്. വിനോദ് കുമാർ, സി.എസ്. തോമസ്, സാമൂഹിക പ്രവർത്തകൻ സാമുവേൽ പ്രക്കാനം, സുനിൽ കുടശ്ശനാട്, ബിനു ഏഴംകുളം, ജോൺ ഉളനാട്, രഞ്​ജിത്ത് പൂഴിക്കാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.