പത്തനംതിട്ട: കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ സംഗമം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ അലക്സ് കണ്ണമല സ്വാഗതം പറഞ്ഞു. മുൻ മന്ത്രി കെ. രാജു, ജനീഷ് കുമാർ എം.എൽ.എ, എൻ.എം. രാജു, ഡോ. വർഗീസ് ജോർജ്, എ.പി. ജയൻ, ജേക്കബ് എം. എബ്രഹാം, പി.പി. ജോർജുകുട്ടി, പി.കെ. ജേക്കബ്, ബാബു പറയത്തുകാട്ടിൽ, ബിജു മുസ്തഫ, സുമേഷ്, ആർ. ഉണ്ണികൃഷ്ണപിള്ള, പി.ജെ. അജയകുമാർ, ഓമല്ലൂർ ശങ്കരൻ, എ. പത്മകുമാർ, പ്രഫ. ടി.കെ.ജി. നായർ, പി.ബി. ഹർഷകുമാർ, ആർ. സനൽകുമാർ എന്നിവർ സംസാരിച്ചു. Photo .. കേന്ദ്രസർക്കാർ അവഗണനക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ നടന്ന പ്രതിഷേധസംഗമം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.