ശബരിമല: സന്നിധാനത്ത് പൊലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷനല്‍ അസിസ്റ്റൻറ് ഇൻസ്പെക്ടര്‍ ജനറല്‍ ആര്‍. ആനന്ദാണ് സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസര്‍. വയനാട് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പ്രകാശന്‍ പി. പടന്നയിലാണ് അസി. സ്പെഷല്‍ ഓഫിസര്‍. ആകെ 265 പൊലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ മാത്രമായി എത്തിയത്. ഇതില്‍ 220 പൊലീസുകാരും മൂന്ന് ഡിവൈ.എസ്പിമാരും ഒമ്പത് സി.ഐമാരും 33 എസ്.ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ െപാലീസ് ബാച്ചിൻെറ സന്നിധാനത്തെ സുരക്ഷാ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.