ഏനാത്ത് സുബ്രഹ്മണ്യവിലാസം എൽ.പി സ്കൂളിൽ 'വെളിച്ചം'

പടം PTL41subrahmania LPS ശതാബ്​ദി ആഘോഷിക്കുന്ന ഏനാത്ത് സുബ്രഹ്മണ്യവിലാസം എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി, സ്പോൺസറും പൂർവവിദ്യാർഥിയുമായ റിട്ട. അധ്യാപകൻ അസീസുദ്ദീൻ കുട്ടികൾക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക ഷേർലി, മാധ്യമം സർക്കുലേഷൻ ഡെവലപ്​മൻെറ്​ എക്സിക്യൂട്ടിവ് മുഹമ്മദ്‌ ഖൈസ്, മലർവാടി-ടീൻ ഇന്ത്യ ജില്ല കോഓഡിനേറ്റർ പി.ടി. നൗഷാദ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.