ജമാഅത്തെ ഇസ്​ലാമി കാമ്പയിന്​ തുടക്കം

പന്തളം: ജമാഅത്തെ ഇസ്​ലാമിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' എന്ന കാമ്പയിൻ മുനിസിപ്പൽതല ഉദ്ഘാടനം പന്തളം ഹൽഖ നാസിം എച്ച്. അബ്്ദുൽ ജബ്ബാർ ലഘുലേഖ പന്തളം മുനിസിപ്പാലിറ്റി കൗൺസിലർ എച്ച്. സക്കീറിന് നൽകി ഉദ്ഘാടനം ചെയ്തു. ഹൽഖ സെക്രട്ടറി എച്ച്. നവാസ്, ഹൽഖ അംഗങ്ങളായ ആരിഫ്, ഷിയാസ്, അനസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദ നാളുകൾ' കാമ്പയിൻ മുനിസിപ്പൽതല ഉദ്ഘാടനം പന്തളം ഹൽഖ നാസിം എച്ച്. അബ്്ദുൽ ജബ്ബാർ പന്തളം മുനിസിപ്പാലിറ്റി കൗൺസിലർ എച്ച്.സക്കീറിന് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.