അടൂർ: . പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പയ്യനല്ലൂർ തെങ്ങിനാൽ മനുഭവനം ഗോപിയുടെ വീട്ടുമുറ്റത്തെ 50 അടി ആഴമുള്ള കിണറ്റിലാണ് മയിൽ വീണത്. അടൂർ അസി. സ്റ്റേഷൻ ഓഫിസർ കെ.സി. െറജികുമാറിൻെറ നേതൃത്വത്തിൽ ഓഫിസർമാരായ ടി.എസ്. ഷാനവാസ്, ആർ. രഞ്ജിത്, എസ്. ശ്രീജിത്, കെ. മനോജ്കുമാർ വി.എ. പ്രജോഷ്, എസ്. സൂരജ്, കെ.എസ്. രാജേഷ് കുമാർ, ഹോം ഗാർഡ് മോനച്ചൻ എന്നിവരടങ്ങിയ സേന മയിലിനെ പുറത്തെടുത്തു. PTL ADR Peacock പള്ളിക്കലിൽ കിണറ്റിൽവീണ മയിലിനെ അഗ്നിരക്ഷസേന കരക്കെത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.