സ്ത്രീധനവിരുദ്ധ പ്രതിജ്ഞ

തുമ്പമൺ: സ്ത്രീധനം വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്യുകയില്ലെന്ന ദൃഢപ്രതിജ്ഞയുമായി വിദ്യാർഥികൾ. തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി‍ൻെറ നേതൃത്വത്തിൽ നടത്തിയ സ്ത്രീധനവിരുദ്ധ ദിനാചരണത്തി‍ൻെറ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. പ്രിൻസിപ്പൽ ജസ്സൻ വർഗീസ്, പ്രോഗ്രാം ഓഫിസർ സജി പട്ടരുമഠം, ഡാൽമോൻ ഡേവിസ്, ബിജു വർഗീസ്, സുജ ജോൺ, ആഷമ്മ എബ്രഹാം, ബീന രാജു, അനിത സെബാസ്​റ്റ്യൻ, പി.ജെ. വിജി, ക്രിസ് ടോം അലക്സി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: യെടുക്കുന്ന തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.