പഠന സഹായം കൈമാറി

പന്തളം: പന്തളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹറമൈൻ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസച്ചെലവ് പൂർണമായും ഏറ്റെടുത്തുള്ള . ട്രസ്​റ്റ്​ ചെയർമാൻ ഷുഐബ് പ്ലാന്തോട്ടത്തിൽ നഴ്സിങ്​ വിദ്യാർഥി തസ്​ലീമ തൻസിന് കൈമാറി. സെക്രട്ടറി തക്ബീർ, ട്രഷറർ നാസർ പന്തോട്ടത്തിൽ, മീഡിയ കോഓഡിനേറ്റർ അബ്​ദുൽ ജബ്ബാർ, മൻസൂർ അഹമ്മദ്, ഷാജി, മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഹറമൈൻ ചാരിറ്റബിൾ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം ട്രസ്​റ്റ്​ ചെയർമാൻ ഷുഐബ് പ്ലാന്തോട്ടത്തിൽ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.