കേരള കോണ്‍ഗ്രസ്-ബി നേതൃയോഗം

പത്തനംതിട്ട: കര്‍ഷകസമരം വിജയിപ്പിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത കര്‍ഷകരെ കേരള കോണ്‍ഗ്രസ്-ബി റാന്നി നിയോജക മണ്ഡലം നേതൃയോഗം അനുമോദിച്ചു. ജില്ല പ്രസിഡൻറ്​ പി.കെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ മാത്യു ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മഞ്ജു കെ. നായര്‍, സോണി വാഴക്കുന്നത്ത്, ലിനോ എബ്രഹാം, ബാബു ജോസഫ്, തോമസ്കുട്ടി വറുഗീസ്, കെ.കെ. സുമേഷ്, അനീഷ് വേഴക്കാട്ട്, ഒ.എസ്. അനിത, എം.ടി. ജോസഫ്, കെ.പി. രവീന്ദ്രന്‍, തമ്പി പുന്നമൂട്ടില്‍, എം.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. പടം PTL 15 KCB കേരള കോണ്‍ഗ്രസ്-ബി റാന്നി നിയോജക മണ്ഡലം നേതൃത്വ യോഗം ജില്ല പ്രസിഡൻറ്​ പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.