അടൂർ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പിണറായി സർക്കാർ പ്രഖ്യാപിച്ച റിങ് റോഡ് യാഥാർഥ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം അടൂർ ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. 2019ലെ ബജറ്റിൽ റിങ് റോഡിന് 20 കോടി രൂപ വകകൊള്ളിച്ചിരുന്നു. എന്നാൽ, റിങ് റോഡ് നിർമാണത്തിനുള്ള സർവേ മാത്രമാണ് പൂർത്തീകരിച്ചത്. പഞ്ചായത്തുകളിൽ മിനി സ്റ്റേഡിയങ്ങൾ നിർമിച്ച് കായികപരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ഏറത്ത് പഞ്ചായത്തിലെ നെടുംകുന്ന് ടൂറിസം പദ്ധതി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.