അഡ്വ. എസ്. മനോജ് സി.പി.എം അടൂർ ഏരിയ സെക്രട്ടറി

അടൂർ: സി.പി.എം അടൂർ ഏരിയ സെക്രട്ടറിയായി അഡ്വ. എസ്. മനോജിനെ തെരഞ്ഞെടുത്തു. റോയി ഫിലിപ്, കെ.ജി. വാസുദേവൻ, ജി. കൃഷ്ണകുമാർ, അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, കെ. വിശ്വംഭരൻ, റോഷൻ ജേക്കബ്, എ.ആർ. അജീഷ്കുമാർ, കെ. സാജൻ, ബി. നിസാം, അഡ്വ. എസ്. രാജീവ്, പി. രവീന്ദ്രൻ, ടി. മധു, സി.ആർ. ദിൻരാജ്, ദിവ്യ റെജി മുഹമ്മദ്, ആർ. സുരേഷ്കുമാർ, വൈഷ്ണവി, വി. വേണു, എസ്. ശ്രീനി, ടി.ഡി. സജി, അഡ്വ. ഡി. ഉദയൻ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ജില്ല സമ്മേളന പ്രതിനിധികളായി 21 പേരെ തെരഞ്ഞെടുത്തു. രണ്ടാമത് തവണയാണ് മനോജ് ഏരിയ സെക്രട്ടറിയാകുന്നത്. PTL ADR Adv. S. Manoj അഡ്വ. എസ്. മനോജ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.