ചിറ്റയത്തിൻെറ മകൾ അഭിഭാഷകയായി അടൂർ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൻെറ മകൾ എസ്.ജി. അനുജ അഭിഭാഷകയായി എൻറോൾ ചെയ്തു. ഹൈകോടതിയിൽ നടന്ന ചടങ്ങിലാണ് എൻറോൾ ചെയ്തത്. എ.ഐ.എസ്.എഫ് തിരുവനന്തപുരം ഗവ. ലോ കോളജ് യൂനിറ്റ് പ്രസിഡൻറായിരുന്നു. PTL ADR chittayam എസ്.ജി. അനുജ കുടുംബത്തോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.