ക്ഷേത്രപ്രവേശന വിളംബര വാർഷികം

പത്തനംതിട്ട: കേരളത്തിൽ സാമൂഹിക പരിഷ്കർത്താക്കൾക്കൊപ്പം അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ നവോത്ഥാന പോരാട്ടങ്ങൾക്ക് ചുക്കാൻപിടിച്ച ഏക രാഷ്​ട്രീയ പ്രസ്ഥാനം കോൺഗ്രസാ​െണന്ന്​ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഭാരതീയ ദലിത് കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും ഗുരുവായൂർ സത്യഗ്രഹ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പിജി ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, ഡി.സി.സി പ്രസിഡൻറ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സംസ്ഥാന പ്രസിഡൻറ്​ കെ.കെ. ഷാജു, വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ. എ. സുരേഷ് കുമാർ, കെ.എൻ അച്യുതൻ, വി.ആർ. സോജി, ജോൺസൺ വിളവിനാൽ, അബ്​ദൽ കലാം ആസാദ്, റമീസ് മുഹമ്മദ്, സി.വി. ശാന്തകുമാർ, കെ.എൻ. രാജൻ, കെ.ജി അനിത, കെ.എൻ മനോജ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, ഷാബു ഗോപിനാഥ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട് എന്നിവർ സംസാരിച്ചു. mail...ഫോട്ടോ ക്യാപ്ഷൻ; mail..... ഭാരതീയ ദലിത് കോൺഗ്രസ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാർഷികവും ഗുരുവായൂർ സത്യഗ്രഹ അനുസ്മരണവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.