കെ.പി.എസ്.ടി.എ ജില്ല ക്യാമ്പ്

പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല ക്യാമ്പ് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ എസ്. പ്രേം അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോർ, സംസ്ഥാന പ്രസിഡൻറ്​ എം. സലാഹുദ്ദീൻ, ട്രഷറർ എസ്. സന്തോഷ് കുമാർ, സംസ്ഥാന ഭാരവാഹികളായ വി. ബിജു, ഫിലിപ് ജോർജ്, എം.എസ്. നിഷ, വർഗീസ് ജോസഫ്, സതീശൻ നായർ, ബിജോയി കോശി, വി.ടി. ജയശ്രീ എന്നിവർ സംസാരിച്ചു. നിസ്സാം ചിതറ, ബിനു കെ. സാം എന്നിവർ ക്ലാസ് നയിച്ചു. Photo: mail....... പത്തനംതിട്ടയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു must...must.....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.