കല്ലേലി കാവിൽ ചിറപ്പ്​ ഉത്സവം

കോന്നി: കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ ആദി ദ്രാവിഡ നാഗ ഗോത്രക്കാവ്‌ ആചാരാനുഷ്​ഠാനത്തോടെ നടക്കും. ദിവസവും വിശേഷാൽ 41 തൃപ്പടി പൂജയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.