യാത്രക്കാർക്ക് ഭീഷണിയായി വൃക്ഷങ്ങൾ

റാന്നി: കോഴഞ്ചേരി-റാന്നി റോഡിൽ ആയിക്കൽ കുന്നിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന്​ ആവശ്യം. വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ജീവന് ഭീഷണിയായി ഏതു സമയവും വീഴത്തക്ക രീതിയിലാണ് മരങ്ങൾ നിൽക്കുന്നത്. നാട്ടുകാർ ഒപ്പിട്ട പരാതി റാന്നി തഹസിൽദാർക്ക്​ നൽകി. Ptl - 4 tree ഫോട്ടോ:റാന്നി-കോഴഞ്ചേരി റോഡിൽ ആയിക്കൽ കുന്നിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.