ബി.ജെ.പി കലക്​ടറേറ്റ്​ മാർച്ച്​

പത്തനംതിട്ട: എല്‍.ഡി.എഫ് സര്‍ക്കാറി​ൻെറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.ജെ.പി നടത്തിയ കലക്‌ടറേറ്റ് മാര്‍ച്ച്​ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ​െചയ്​തു. ജില്ല പ്രസിഡൻറ് അശോകന്‍ കുളനട അധ്യക്ഷത വഹിച്ചു. മേഖല ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ വി.എ. സൂരജ്, വിജയകുമാര്‍ മണിപ്പുഴ, മിനിഹരികുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.