മല്ലപ്പള്ളി: കോട്ടാക്കൽ ആലപ്രക്കാട് സെന്‍റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിന റാലിയും പൂർവ വിദ്യാർഥി സംഗമവും നടത്തി. ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോൺ മുള്ളൻ പാറയ്ക്കൽ, വി.എസ്. മനുലാൽ, പ്രഫ. മാത്യു ജെ. മുട്ടത്ത്, ഫാ. ടോമി ഇലവുങ്കൽ, എം.വി. വർഗീസ് മള്ളാത്ത്, ടി.എസ്. അബ്ദുൽ റഹ്മാൻ, എം.എം. യൂസഫ്, ലാലു ജോസഫ്, നീനാ മാത്യു, വിനോദ് ഫിലിപ്പ്, സോണിയ തോമസ് എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകർ, പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ എന്നിവരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.