മല്ലപ്പള്ളി: ചുങ്കപ്പാറയിൽ കോട്ടാങ്ങൽ എസ്.ബി.ഐ ബാങ്കിന്റെയും ഫാർമേഴ്സ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന ബാങ്ക് അസി. മാനേജർ നിമിഷ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാജി കെ. കോട്ടേ മണ്ണിൽ അധ്യക്ഷത വഹിച്ചു. കർഷകരായ ബേബിച്ചൻ പ്ലാത്തോട്ടത്തിൽ സുഗതൻ സാബു മരുതേൻ കുന്നേൽ എന്നിവരെ ആദരിച്ചു. ക്ലബ് സെക്രട്ടറി റോയി തോമസ്, ജോസി ഇലഞ്ഞിപുറം എം.കെ.എം. ഹനീഫ, കെ.ടി. ജോൺ, ശശി വേലുപ്പറമ്പിൽ, ജോസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുങ്കപ്പാറ എസ്.ബി.ഐ ബാങ്കിൽ അസി. മാനേജർ നിമിഷ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.