ദേശീയോദ്ഗ്രഥന സംഗമം നാളെ

പന്തളം: സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുമ്പമൺ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ദേശീയോദ്ഗ്രഥന സംഗമം നടത്തും. രാവിലെ 10.30ന് തുമ്പമൺ വൈ.എം.സി.എ ക്യാമ്പ് സെന്‍ററിൽ ജില്ല പഞ്ചായത്ത്​ അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്‍റ്​ ഷിബു കെ.എബ്രഹാം അധ്യക്ഷതവഹിക്കും. സ്കൂൾ കുട്ടികളുടെ ദേശഭക്തിഗാന മത്സരവും നടത്തുമെന്ന് ജനറൽ സെക്രട്ടറി വി.ടി. ഡേവിഡ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.