അടൂർ: പൂതങ്കര ജി.പി.എം യു.പി സ്കൂളിൽ കർക്കടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നടത്തി. കർക്കടകക്കഞ്ഞി സ്കൂളിൽ തയാറാക്കി കുട്ടികൾക്ക് നൽകി. ഏനാദിമംഗലം ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർ രേഷ്മ ക്ലാസെടുത്തു. സ്കൂൾ പ്രധാനാധ്യാപിക ആർ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ജി. രാജീവ്, സി.എൽ. ജയകുമാരി സി.ജി. സാബു എന്നിവർ സംസാരിച്ചു. PTL ADR Class പൂതങ്കര ജി.പി.എം യു.പി സ്കൂളിൽ ഏനാദിമംഗലം ഗവ. ആയുർവേദ ആശുപത്രിയിലെ ഡോ. രേഷ്മ ക്ലാസെടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.