അടൂർ: അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്‍റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മികച്ച മൂന്ന് . രാധാകൃഷ്ണൻ, സുരേന്ദ്രൻ, ഷാജികുമാർ എന്നിവരെയാണ് ആദരിച്ചത്. പ്രിൻസിപ്പൽ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. പി.ആർ. ഗിരീഷ്, ആർ. രവീന്ദ്രകുറുപ്പ്, എൽ. ബിന്ദു, രേവതി, എസ്. ശിവ, ഹരികൃഷ്ണൻ, നിയ അന്ന വർഗീസ്, പാർവതി എസ്. നായർ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. PTL ADR Aadaravu അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിന്‍റെ നേതൃത്വത്തിൽ കർഷകരെ ആചരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.