പന്തളം: ജാക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്കയിൽനിന്നും തേനിൽനിന്നും നെല്ലിക്കയിൽനിന്നുമുള്ള ഉൽപന്നങ്ങൾ പ്രദർശനത്തിനും വിൽപനക്കുമായി ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. രാവിലെ 10ന് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ വിപണനമേള ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.