ബൈക്ക് മോഷ്​ടിച്ചു

അടൂർ: അഗ്​നിരക്ഷാസേന നിലയം ഹോംഗാർഡ് ഭാർഗവ‍‍ൻെറ ബൈക്ക് പറക്കോട് കവലക്ക്​ സമീപത്തുനിന്ന്​ മോഷണം പോയി. ബാർബർഷോപ്പിന്​ മുന്നിൽ ബൈക്ക് വെച്ചിട്ട് കടയിലേക്ക് കയറിയതാണ്. മുടിവെട്ടിയശേഷം ഇറങ്ങിയപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. അടൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.