മുസ്​ലിം യൂത്ത് ലീഗ് യൂനിറ്റി ഡേ പ്രോഗ്രാം നടത്തി

പന്തളം: മുസ്​ലിം യൂത്ത് ലീഗ് കടയ്ക്കാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂനിറ്റി ഡേ നടത്തി. എ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്​ ആർ. റാഷിദ് അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഷാജഹാൻ പതാക ഉയര്‍ത്തി. ഫോട്ടോ: മുസ്​ലിം യൂത്ത് ലീഗ് കടയ്ക്കാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യൂനിറ്റി ഡേയിൽ മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഷാജഹാൻ പതാക ഉയര്‍ത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.