അടൂർ: പഴകുളം കെ.വി.യു.പി സ്കൂൾ ആഭിമുഖ്യത്തിൽ . പ്രധാനാധ്യാപിക വി.എസ്. വന്ദന പതാക ഉയർത്തി. ബാനർ, മുത്തുക്കുടകൾ എന്നിവയും റാലിക്ക് ശോഭയേകി. വാർഡ് മെംബർ ഷീന റെജി, പി.ടി.എ പ്രസിഡന്‍റ് സുഭാഷ് ബാബു, വൈസ് പ്രസിഡന്‍റ് അനിൽ ശ്രീധരൻ, അധ്യാപകരായ കെ.എസ്. ജയരാജ്, ഐ. ബസീം, കവിത മുരളി, ലക്ഷ്മി രാജ്, വി. ബീന, ബി. സ്മിത, എസ്. ശാലിനി എന്നിവർ റാലിക്ക് നേതൃത്വം നൽകി. PTL ADR Asadi പഴകുളം കെ.വി.യു.പി സ്കൂൾ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.