ജനാധിപത്യ സദസ്സ്​​

പത്തനംതിട്ട: ഐ.എൻ.എൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സദസ്സ്​ പ്രസിഡന്‍റ്​ നിസാർ നൂർമഹൽ ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിജു മുസ്തഫ, എ.എസ്.എം. ഹനീഫ, സബീന സാലി, എ.എം. ആബിദ്, നെജീബ് ചുങ്കപ്പാറ, മാങ്കോട് ഷാജഹാൻ, നിഷാദ് കോട്ടാങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.