സ്വാതന്ത്ര്യ ദിനാഘോഷം

പന്തളം: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തി. ജില്ല ചെയർമാൻ ഷാജി കുളനട ഉദ്​ഘാടനം ചെയ്തു. ജില്ല വൈസ് ചെയർമാൻ സലീം പെരുനാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.എച്ച്. സിറാജുദ്ദീൻ, ആനി ജേക്കബ്, സൽമസാബു, അബ്​ദുൽ കലാം ആസാദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.