കൊടുമൺ: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിലെ പതിനഞ്ച് നോമ്പ് സമാപനവും ദേവാലയത്തിന്റെ കൂദാശ വാർഷികവും 14, 15 തീയതികളിൽ നടത്തും. ഞായറാഴ്വ രാവിലെ 6.30ന് പ്രാർഥനയെ തുടർന്ന് കുർബാന, നൊവേന നേർച്ച വിളമ്പ് എന്നിവ നടക്കും. ശുശ്രൂഷകൾക്ക് വികാരി ഫാ. സജി മാടമണ്ണിൽ, ഫാ. ജോൺ കുറ്റിയിൽ എന്നിവർ നേതൃത്വം നല്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.