പ്രത്യാശ ഭവനിൽ ഗാർഡൻ ട്രില്ലർ അനുവദിച്ചു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സ്റ്റേറ്റ് ഹോർട്ടികൾചർ പദ്ധതി പ്രകാരം പഴവങ്ങാടി അഞ്ചുകുഴി . പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനിത അനിൽകുമാർ ഉദ്​ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം അന്നമ്മ തോമസ്, വാർഡ് അംഗങ്ങളായ അജിത് ഏണസ്റ്റ്, റൂബി കോശി, അനീഷ് ഫിലിപ്പ്, ബിജി വർഗീസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷേർളി ജോർജ്, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൃഷി ഉദ്യോഗസ്ഥർ, പ്രത്യാശ ഭവൻ ഡയറക്ടർ ഫാ. കൊച്ചുകുഞ്ഞ് കോശി എന്നിവർ പങ്കെടുത്തു. ----------- ptl rni_2 anchu kuzhi കൃഷിഭവ​ന്‍റെ സ്റ്റേറ്റ് ഹോർട്ടികൾചർ പദ്ധതി പ്രകാരം അഞ്ചുകുഴി പ്രത്യാശ ഭവനിൽ അനുവദിച്ച ഗാർഡൻ ട്രില്ലറിന്‍റെ ഉദ്​ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.