ദേശീയപതാക ഉയർത്തണം

അടൂർ: എല്ലാ ബേക്കറികളിലും ദേശീയപതാക ഉയർത്തണമെന്ന് ബേക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ജില്ല പ്രസിഡന്റ് വി.എം. സാദിഖ്, ജനറൽ സെക്രട്ടറി ഇ. വിനീഷ് എന്നിവർ ആഹ്വാനം ചെയ്തു. അന്നേ ദിവസം അംഗങ്ങൾ ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.