മെഡിക്കൽ ക്യാമ്പ്‌ ഇന്ന്

അടൂർ: ആസാദി കാ അമൃത് മഹോത്സവ ഭാഗമായി അടൂർ പ്രവാസി സംഘം ചാരിറ്റബിൾ ട്രസ്റ്റ്‌ ക്വാളിറ്റി കെയർ ഡയഗ്​നോസ്റ്റിക് സെന്ററുമായി ചേർന്ന്​ ജീവിതശൈലീ രോഗനിർണയ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ ശനിയാഴ്ച നടക്കും. രാവിലെ 8.30ന് അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിലാണ് ക്യാമ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.