പത്തനംതിട്ട: 75ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ല ഓഫിസിനു കീഴിലെ രജിസ്ട്രേഡ് തൊഴിലാളികള്‍ ജനറല്‍ ഹോസ്പിറ്റലില്‍ രക്തദാനം നടത്തി. ---------- ദേശീയപതാക ഉയർത്തണം പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള വിശ്വകർമ മഹാസഭയുടെ യൂനിയൻ, ശാഖ മന്ദിരങ്ങളിലും ഭവനങ്ങളിലും ശനിയാഴ്ച മുതൽ 15 വരെ ദേശീയപതാക ഉയർത്തുമെന്ന് മഹാസഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കെ. ഈരേഴ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.