തിരംഗ് യാത്ര നാളെ

പന്തളം: പട്ടികജാതി മോർച്ച ജില്ല കമ്മിറ്റി നേതൃത്വത്തിൽ തിരംഗ് യാത്രയും രാഷ്ട്ര ജാഗരണം സദസ്സും കുരമ്പാലയിൽ നടക്കും. ഞായറാഴ്ച വൈകീട്ട് മൂന്നിന് കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന്​ യാത്ര ആരംഭിക്കും. സ്വാഗതസംഘം ജനറൽ കൺവീനർമാരായി എസ്.സി മോർച്ച ജില്ല പ്രസിഡന്‍റ്​ രൂപേഷ് അടൂർ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ്​ അജിത് പുല്ലാട് എന്നിവരെ തീരുമാനിച്ചു. ഫോട്ടോ : . ബി.ജെ.പി എസ്.സി മോർച്ച യോഗം ജില്ല പ്രസിഡന്‍റ്​ രൂപേഷ് അടൂർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.