തൊഴിലുറപ്പ് യൂനിയൻ ധർണ

കോന്നി: കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു തണ്ണിത്തോട് പോസ്റ്റ്‌ ഓഫിസ് പടിക്കൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് യൂനിയൻ (ഐ.എൻ.ടി.യു.സി) നടത്തിയ ധർണ ജില്ല പ്രസിഡന്റ്‌ ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. എൽ.എം. മത്തായി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയൻ പിള്ള, കെ.എ. കുട്ടപ്പൻ, കെ.വി. തോമസ്, എം.വി. അമ്പിളി, കെ.ആർ. ഉഷ, ജോൺ മാത്യു, ഷാജി കെ. സാമുവൽ, സുസൻ കുഞ്ഞുമോൻ, സി.ഡി. ശോഭ, പി.എം. ബാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.