പോപുലർ ഫ്രണ്ട് ഏരിയ സമ്മേളനം ഇന്ന്​ മുതൽ

കടയ്ക്കാട്: പോപുലർ ഫ്രണ്ട് പന്തളം ഏരിയ സമ്മേളനം കടയ്ക്കാട് ചാലുമണ്ണിൽ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10ന് പതാക ഉയർത്തും. വൈകീട്ട്​ ഏഴിന് പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഏഴിന് ഏരിയ സമ്മേളനം ജില്ല പ്രസിഡന്‍റ്​ എസ്. സജീവ് ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകീട്ട്​ ഏഴിന്​ ജനാവകാശ സമ്മേളനം സംസ്ഥാന സമിതിയംഗം യഹ്​യ തങ്ങൾ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.