പരിഹാര ക്രിയകൾ ഇന്ന്​ തുടങ്ങും

പന്തളം: പന്തളം രാജകുടുംബംവക കൈപ്പുഴ ശിവക്ഷേത്രത്തിലെ നവീകരണത്തോടനുബന്ധിച്ച് നടത്തിയ ദേവപ്രശ്ന വിധിയനുസരിച്ചുള്ള പരിഹാര ക്രിയകൾ വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ചവരെ നടത്തും. ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.