പന്തളം ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യമേള നാളെ

പന്തളം: ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ ആരോഗ്യ​മേള ശനിയാഴ്ച നടക്കും. രാവിലെ 8.30ന് കുളനട ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന വിളംബര ജാഥയുണ്ടാകും. ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ രേഖ അനിൽ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.