ബൈക്ക് കൈവരിയിൽ ഇടിച്ച് യുവാവിന് പരിക്ക്

തിരുവല്ല: തിരുവല്ല-പൊടിയാടി റോഡിലെ താലൂക്ക് ആശുപത്രിപ്പടിക്ക് സമീപം . ചുമത്ര കോട്ടാലി ആറ്റുചിറയിൽ വീട്ടിൽ ഹരികൃഷ്ണനാണ് (22) പരിക്കേറ്റത്. താലൂക്ക് ആശുപത്രിപ്പടി ഇറക്കത്തിൽ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. കഴുത്തിനും തലക്കും ഗുരുതര പരിക്കേറ്റ ഹരികൃഷ്ണനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.