മയ്യിത്ത്​ പരിപാലനം: ക്ലാസ്​ നാളെ

ptlth5 പത്തനംതിട്ട: ആനപ്പാറ അൽമദ്റസത്തുൽ ഫിർദൗസിയ മുസ്​ലിം ജമാഅത്ത്​​ ആഭിമുഖ്യത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും മയ്യിത്ത്​ പരിപാലനവുമായി ബന്ധപ്പെട്ട ക്ലാസ്​ ശനിയാഴ്ച നടക്കും. രാവിലെ 10ന്​ പുരുഷന്മാർക്കും ഉച്ചക്ക്​ രണ്ടിന്​ സ്​​​ത്രീകൾക്കുമാണ്​ ക്ലാസ്​ ക്രമീകരിച്ചിട്ടുള്ളത്. കുലശേഖരപതി മുസ്​ലിം ചീഫ്​ ഇമാം മുഹമ്മദ്​ സ്വാലിഹ്​ മൗലവി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.