ആസാദി കാ ഗൗരവ് പദയാത്ര ഇന്ന്​ പന്തളത്ത്

പന്തളം: ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ.സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര വെള്ളിയാഴ്ച പന്തളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മണികണ്ഠൻ ആൽത്തറ ജങ്ഷനിൽനിന്ന് ആരംഭിക്കും. വാർത്ത സമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജി. രഘുനാഥ്, എ.നൗഷാദ് റാവുത്തർ, കെ.ആർ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.