കാര്‍ഷികവിളകള്‍ അനാഥാലയത്തിനുനല്‍കി കെ.ജി.ഒ.എഫ്

അടൂര്‍: കേരള ഗസറ്റഡ്​ ഓഫിസേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിപ്രകാരം കാര്‍ഷികവിളകള്‍ അടൂര്‍ കസ്തുര്‍ബ ഗാന്ധിഭവന് നല്‍കി. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി സി.കെ. ഹാബി അധ്യക്ഷതവഹിച്ചു. ഡോ. എം.എസ്. ഹരികുമാര്‍, വിമല്‍ കുമാര്‍, പഴകുളം ശിവദാസന്‍, സി.ഡി.എസ് അധ്യക്ഷ വത്സല പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. PTL ADR KRISHI കെ.ജി.ഒ.എഫ് നേതൃത്വത്തില്‍ കാര്‍ഷിക വിളകള്‍ കസ്തൂര്‍ബ ഗാന്ധിഭവന് അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.