ഏനാത്ത് പഴയ എം.സി റോഡില്‍ നിറയെ കുഴികള്‍

അടൂര്‍: ഏനാത്ത് പഴയ എം.സി റോഡിലെ കുഴി അപകടങ്ങള്‍ക്ക്​ വഴിതെളിക്കുന്നു. നിലവിലെ എം.സി റോഡില്‍നിന്ന് ഏനാത്ത് കവലയിലേക്കുള്ള പാതയാണ് തകര്‍ന്നത്. ചന്ത, പൊലീസ് സ്റ്റേഷന്‍, പത്തനാപുരം, മണ്ണടി-കടമ്പനാട് പാതകള്‍ എന്നിവിടങ്ങളിലേക്ക് എം.സി റോഡില്‍ അടൂരില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ ഇതിലേയാണ് തിരിഞ്ഞുപോകുന്നത്. ഇതിനകം ഒട്ടേറെ അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ കുഴിയടക്കാന്‍ നടപടിയെടുത്തില്ല. PTL ADR Enathu ഏനാത്ത് പഴയ എം.സി റോഡിലെ കുഴികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.