ചിറ്റാർ: ബി.ജെ.പി സീതത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സീതത്തോട് -ഗുരുനാഥൻ മണ്ണ് റേഡിൻെറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് അവശ്യപ്പെട്ടു. പ്രസിഡന്‍റ് ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ നന്ദവിലാസം, ഗോപിനാഥ്, സുനിൽ കുമാർ മോടിയിൽ, മനോജ് ആർ. നായർ, വി.കെ. പ്രസാദ്, എസ്. സജി കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.